HOME
DETAILS
MAL
ഹജ്ജിന് ആര്‍ക്കും വിലക്കില്ലെന്ന് ഗ്രാന്‍ഡ് മുഫ്തി
backup
January 01 2017 | 05:01 AM
ജിദ്ദ: നിയമാനുസൃതമായി ഹജ്ജിനെത്തുന്ന ആര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തില്ലെന്ന് സഊദി ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് അല്‍ ശൈഖ്. സുരക്ഷ ഉറപ്പുവരുത്തേïത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും ഇക്കാര്യത്തില്‍ യാതൊരു വിട്ടുവിഴ്ച്ചയും അനുവദിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."