HOME
DETAILS
MAL
കോടതിയില്‍ കീഴടങ്ങി
backup
January 02 2017 | 07:01 AM
ശ്രീകണ്ഠപുരം: തിരുര്‍ കൊശവന് വയലില്‍ ചാരായം വാറ്റ് സ്ഥലത്ത് എക്സൈസ് പരിശോധനക്കിടെ ഓടി രക്ഷപ്പെട്ട് ഒളിവില്‍ കഴിയുകയായിരുന്നു പ്രതി കോടതിയില്‍ കീഴടങ്ങി. കൊശവന് വയലിലെ പി.എസ് അജേഷ് (30)ആണ് കണ്ണൂര്‍ കോടതയില്‍ ഹാജരായത്. കഴിഞ്ഞ 22നാണ് കേസിനാസ്പദമായ സംഭവം. എക്സൈസ് സംഘം നടത്തിയ സെപഷ്യല്‍ റെയ്ഡിനിടെ കുട്ടുപ്രതിയായ ശ്രിജിത്തി(30) നെ പിടികൂടിയിരുന്നു. എന്നാല്‍ ഒപ്പമുണ്ടായിരുന്ന പിടികൊടുക്കാതെ അജേഷ് ഓടിരക്ഷപ്പെടുകയായിരുന്നു. 10 ലിറ്റര്‍ ചാരായവും വാറ്റ് സാമഗ്രികളും കസ്റ്റഡിയിലെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."