HOME
DETAILS
MAL
പട്ടികജാതി/വര്‍ഗക്കാര്‍ക്ക് സൗജന്യ കോഴ്സുകള്‍
backup
January 02 2017 | 13:01 PM
കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴില്‍ തിരുവനന്തപുരത്ത് തൈക്കാട് പ്രവര്‍ത്തിക്കുന്ന ദേശീയ തൊഴില്‍ സേവന കേന്ദ്രം പട്ടികജാതി/വര്‍ഗക്കാരായ യുവതീയുവാക്കളുടെ തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനു സ്പോക്കണ് ഇംഗ്ലീഷ്, ടൈപ്പ്റൈറ്റിംഗ്, സ്റ്റെനോഗ്രാഫി, കമ്പ്യൂട്ടര്‍ തുടങ്ങിയ വിഷയങ്ങളില്‍ സൗജന്യ പരിശീലനം നല്കുന്നു. 10ാം ക്ലാസോ അതിനു മുകളിലോ പാസായ, 30 വയസിനു താഴെ പ്രായമുളളവര്‍ക്ക് പരിശിലനത്തില്‍ പങ്കെടുക്കാം. താത്പര്യമുളളവര്‍ ഉടന്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0471 2332113
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."