HOME
DETAILS
MAL
ലീഗ് പരിപാടികള്‍ മാറ്റി
backup
January 03 2017 | 07:01 AM
കണ്ണൂര്‍: മുസ്‌ലിംലീഗ് നേതാവും സ്വതന്ത്ര കര്‍ഷകസംഘം ജില്ലാ ജനറല്‍ സെക്രട്ടറിയുമായ എം.പി ആമു മാസ്റ്ററുടെ നിര്യാണത്തെ തുടര്‍ന്നു മൂന്നുദിവസത്തെ ദുഃഖാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ ഇന്നുമുതല്‍ നടക്കാനിരുന്ന മുസ്‌ലിംലീഗിന്റെയും പോഷക സംഘടനകളുടെയും പരിപാടികള്‍ മാറ്റിവച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."