HOME
DETAILS
MAL
കേലാത്സവ വേദികളില്‍ ഇന്ന്
backup
January 05 2017 | 21:01 PM
സ്‌റ്റേജ് ഒന്ന് (ജയ്‌റാണി ഇ.എം.എച്ച്.എസ് ഓപ്പണ്‍ സ്‌റ്റേജ്): ഭരതനാട്യം, കുച്ചുപ്പുടി.
സ്‌റ്റേജ് രണ്ട് (ജയ്‌റാണി ഇ.എം.എച്ച്.എസ് ഓഡിറ്റോറിയം): മോഹിനിയാട്ടം, കേരളനടനം.
സ്‌റ്റേജ് മൂന്ന് (സെന്റ് സെബാസ്റ്റിയന്‍സ് എച്ച്.എസ് ഓഡിറ്റോറിയം): ഒപ്പന, വട്ടപ്പാട്ട്, മാപ്പിളപ്പാട്ട്.
സ്‌റ്റേജ് നാല്: ( സെന്റ് സെബാസ്റ്റിയന്‍സ് ഹൈസ്‌കൂള്‍ ക്ലാസ് മുറി): പ്രസംഗം, പദ്യം ചൊല്ലല്‍.
സ്‌റ്റേജ് അഞ്ച് (സെന്റ് സെബാസ്റ്റിയന്‍സ് എച്ച്.എസ് ക്രിക്കറ്റ് ഓഡിറ്റോറിയം): മോണോ ആക്ട്, കഥാപ്രസംഗം, മിമിക്രി.
സ്‌റ്റേജ് ആറ് (സെന്റ് സെബാസ്റ്റിയന്‍സ് യു.പി സ്‌കൂള്‍ ഹാള്‍): വീണ, വയലിന്‍, ഓടക്കുഴല്‍, തബല, മൃദംഗം, വൃന്ദവാദ്യം, ഗിത്താര്‍, ട്രിപ്പിള്‍ജാസ് വെസ്‌റ്റേണ്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."