HOME
DETAILS
MAL
'അനധികൃത ഓട്ടോകള്‍ക്കെതിരേ നടപടി വേണം'
backup
January 06 2017 | 06:01 AM
തെയ്യാല: തെയ്യാലയില്‍ അനധികൃതമായി സര്‍വിസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്കെതിരേ പൊലിസ് നടപടികള്‍ എടുക്കണമെന്നും തെയ്യാലയിലെ അഴുക്കുചാല്‍ പുനര്‍നിര്‍മിക്കണമെന്നും ഓട്ടോ തൊഴിലാളി യൂനിയന്‍ അവശ്യപ്പെട്ടു. സി കുഞ്ഞി മൊയ്തീന്‍, ഹുസൈന്‍ പനയത്തില്‍ സംസാരിച്ചു.
ഭാരവാഹികള്‍: മുഹമ്മദാലി നിലങ്ങത്ത് ( പ്രസി.) ബാവ കോതേമാട്ടില്‍, സുലൈമാന്‍ വാഴങ്ങാട്ടില്‍, അബ്ദുല്‍ അസീസ് ചോലക്കല്‍ (വൈ: പ്രസി), ഇസ്മായില്‍ ആലശ്ശേരി (ജ: സെക്ര) ശംസുദ്ധിന്‍ കൊയപ്പവീട്ടില്‍, പിടി സുബൈര്‍, അബ്ദുള്‍ കരിം നൊട്ടംവിട്ടില്‍ (ജോ: സെക്ര), സൈതലവി നിലിയാട്ട് (ട്രഷ).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."