HOME
DETAILS
MAL
ടെണ്ടര്‍ ക്ഷണിച്ചു
backup
May 24 2016 | 21:05 PM
കൊല്ലം: അര്‍ബന്‍ ശിശുവികസന പദ്ധതി ഓഫിസറുടെ ഔദ്യോഗികാവശ്യത്തിലേക്ക് ജീപ്പ് വാടകക്ക് നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. മേയ് 27 വരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ കൊല്ലം കോര്‍പ്പറേഷന്‍ സ്റ്റേഡിയം കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന പദ്ധതി ഓഫിസില്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."