HOME
DETAILS

സസ്സക്‌സ് അക്കാദമി ക്രിക്കറ്റ് ടൂര്‍ണമെന്റ്

  
backup
January 07 2017 | 23:01 PM

%e0%b4%b8%e0%b4%b8%e0%b5%8d%e0%b4%b8%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d-%e0%b4%85%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a6%e0%b4%ae%e0%b4%bf-%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95

കോഴിക്കോട്: സസ്സക്‌സ് ക്രിക്കറ്റ് അക്കാദമി സംഘടിപ്പിക്കുന്ന സംസ്ഥാന ക്രിക്കറ്റ് ടൂര്‍ണമെന്റ് ഫെബ്രുവരി ഒന്ന് മുതല്‍ 12 വരെ ചാത്തമംഗലം എന്‍.ഐ.ടി ഗ്രൗണ്ടില്‍ നടക്കും.
പിങ്ക് ബാഷ് എന്ന പേരില്‍ പ്ലേവെല്‍ ട്രോഫിക്കായി സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റില്‍ എസ്.ബി.ടി, ഏജീസ് ഓഫിസ്, കെ.സി.എ കോളജ് അക്കാദമി തുടങ്ങിയ കേരള ക്രിക്കറ്റ് അസോസിയേഷന്‍ അംഗീകാരമുള്ള ഇരുപതോളം ടീമുകള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിജയികള്‍ക്ക് 50000 രൂപയും ട്രോഫിയും റണ്ണേഴ്‌സപ്പിന് 30000 രൂപയും ട്രോഫിയും സെമി ഫൈനലിസ്റ്റുകള്‍ക്ക് 75000 രൂപയുമാണ് നല്‍കുക. വാര്‍ത്താസമ്മേളനത്തില്‍ ഡോ. എ.എം നജീബ്, സി. സന്തോഷ് കുമാര്‍, കീര്‍ത്തന്‍, നമിത്ത് സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിസ കച്ചവടം; കുവൈത്തില്‍ രണ്ട് പേര്‍ പിടിയില്‍

Kuwait
  •  a month ago
No Image

ഒടുവിൽ നടപടി; പി പി ദിവ്യയെ സിപിഎം എല്ലാ പദവികളിൽ നിന്നും നീക്കും, ഗുരുതര വീഴ്ചയെന്ന് വിലയിരുത്തൽ

Kerala
  •  a month ago
No Image

'രാഹുലിന്റെ കള്ളം പറഞ്ഞ് രക്ഷപ്പെടാനുള്ള ശ്രമം പൊളിഞ്ഞു'; എം വി​ ​ഗോവിന്ദൻ

Kerala
  •  a month ago
No Image

പ്രവാസികള്‍ക്കും ഇനി ആദായനികുതി; ഒമാനില്‍ നിയമനിര്‍മാണം അവസാന ഘട്ടത്തില്‍

oman
  •  a month ago
No Image

ചുവന്ന കൊടിയുമായി പ്രിയങ്കയ്ക്ക് വോട്ട് തേടി ആർവൈഎഫ്

Kerala
  •  a month ago
No Image

ചേലക്കര ഉപതെരഞ്ഞെടുപ്പ്; നവംബർ 11 മുതൽ 13 വരെ നിയോജക മണ്ഡലത്തിൽ ഡ്രൈ ഡേ

Kerala
  •  a month ago
No Image

കള്ളപ്പണ ആരോപണം; കോണ്‍ഗ്രസിനെതിരായി കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് സിപിഎം

Kerala
  •  a month ago
No Image

അബ്ദുറഹീമിനെ കാണാൻ ഉമ്മയും സഹോദരനും റിയാദ് ജയിലിൽ എത്തി

Saudi-arabia
  •  a month ago
No Image

സ്വദേശിവല്‍ക്കരണം പാലിക്കാത്ത കമ്പനികള്‍ക്ക് ഉയര്‍ന്ന ലേബര്‍ഫീസ് ഈടാക്കാം; നിര്‍ദേശത്തിന് പാര്‍ലമെന്റ് അംഗീകാരം

oman
  •  a month ago
No Image

ഭിന്നശേഷിക്കാരെ സംരക്ഷിക്കാന്‍ ഏകീകൃത സംവിധാനമൊരുക്കാന്‍ യുഎഇ

uae
  •  a month ago