HOME
DETAILS

പൊലിസിനെ ആക്രമിക്കാന്‍ ശ്രമം: ആയുധങ്ങളുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

  
backup
January 08, 2017 | 12:31 AM

%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-2

തലശ്ശേരി: ഉത്സവസ്ഥലത്ത് കൊടി കെട്ടുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനിടെ പൊലിസിനു നേരേ ആക്രമണത്തി നു ശ്രമിച്ച രണ്ടു ബി.ജെ.പി പ്രവര്‍ത്തകരെ ആയുധങ്ങളുമായി പിടികൂടി. മേലൂര്‍ ശിവശക്തിയില്‍ സുബിനേഷ്(34), ദ്വാരകയില്‍ ദേവരാജ്(43) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നു കൊടുവാള്‍, വാള്‍, ഇരുമ്പ് ദണ്ഡ് എന്നിവ കണ്ടെടുത്തു. വെള്ളിയാഴ്ച രാത്രി 11.30ഓടെ മേലൂര്‍ മുച്ചിലോട്ട് ക്ഷേത്രപരിസരത്ത് സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കമുണ്ടായ വിവരമറിഞ്ഞ് ധര്‍മടം എസ്.ഐ പി നളിനാക്ഷന്റെ നേതൃത്വത്തില്‍ പൊലിസ് എത്തിയപ്പോഴാണ് ആയുധങ്ങളുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ അക്രമശ്രമം നടത്തിയത്. മല്‍പിടുത്തത്തിലൂടെയാണു പ്രതികളെ കീഴടക്കിയതെന്നു പൊലിസ് പറഞ്ഞു. ഒരാള്‍ ഓടി രക്ഷപ്പെട്ടു. ഡിസംബര്‍ 21നു മേലൂര്‍ മമ്മാക്കുന്ന് പാലത്തിനു സമീപം സ്റ്റീല്‍ ബോംബുകളും ബോംബ് നിര്‍മാണ സാമഗ്രികളും കണ്ടെത്തിയിരുന്നു. പിടിയിലായ സുബിനേഷ് ഈ കേസില്‍ പ്രതിയാണെന്നു പൊലിസ് പറഞ്ഞു. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിനിമയിലെ 'ഡ്രഗ് ലേഡി' വീണ്ടും പിടിയിൽ; റിൻസി മുംതാസ് കുടുങ്ങിയത് 3.58 ഗ്രാം എം.ഡി.എം.എയുമായി

Kerala
  •  5 minutes ago
No Image

ചർച്ചയ്ക്ക് മുമ്പ് 270 ബില്യൺ ഡോളർ നഷ്ടപരിഹാരം വേണം; ട്രംപിനെ മുൾമുനയിൽ നിർത്തി ഇറാൻ

International
  •  30 minutes ago
No Image

'ആര് തളര്‍ത്തിയാലും ഡോക്ടറായിട്ടേ ഈ കോളജില്‍ നിന്ന് പുറത്തിറങ്ങൂ'  മരിക്കും മുന്‍പ് നിതിന്‍ സുഹൃത്തിനയച്ച ഓഡിയോ സന്ദേശം

Kerala
  •  an hour ago
No Image

ജോർജിയ മെലോണിക്ക് ധൈര്യമില്ലെന്ന് ട്രംപ്; ഇറാനെതിരെ അമേരിക്കയുടെ സൈനിക നീക്കങ്ങളിൽ നിന്ന് പിന്മാറി ഇറ്റലി

International
  •  an hour ago
No Image

സംസ്ഥാനത്ത് റെക്കോര്‍ഡ് വൈദ്യുതി ഉപഭോഗം; ചരിത്രത്തിലാദ്യമായി 6000 മെഗാവാട്ട് കടന്നു; നിയന്ത്രണം വേണമെന്ന് കെഎസ്ഇബി

Kerala
  •  an hour ago
No Image

വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കി; 'രണ്ടാംതരം പൗരനായി' ജീവിക്കാനില്ല, ദയാവധത്തിന് അനുമതി തേടി രാഷ്ട്രപതിക്കും സുപ്രികോടതിക്കും കത്തയച്ച് ഹൗറ സ്വദേശി ┃ IN-DEPTH

National
  •  2 hours ago
No Image

മൂഴിക്കൽ കൊലപാതകം: പ്രതി ആത്മഹത്യ ചെയ്തതെന്ന് സ്ഥിരീകരണം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Kerala
  •  2 hours ago
No Image

പാറയിടുക്കില്‍ കുടുങ്ങിയ കുട്ടിയാനയുടെ അമ്മ എത്തിയില്ല; അട്ടപ്പാടിയില്‍ വനപാലകര്‍ ജാഗ്രതയില്‍

Kerala
  •  2 hours ago
No Image

The Fragility of Friendship Amidst State Power: The Story Behind Jacques Gourmelen’s Iconic Frame

International
  •  2 hours ago
No Image

സൗഹൃദങ്ങൾക്കിടയിലെ നോവായി ഫ്രാൻസിലെ തൊഴിലാളി സമരത്തിനിടെ പകർത്തിയ ചിത്രം പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ചർച്ചയാവുന്നു ┃in-depth

International
  •  2 hours ago