HOME
DETAILS
MAL
ജില്ലാ കലോത്സവ വേദിയില്‍ വിജിലന്‍സ് പരിശോധന
backup
January 08 2017 | 00:01 AM
കോഴിക്കോട്: ജില്ലാ സ്കൂള്‍ കലോത്സവം നടക്കുന്ന ജെ.ഡി.റ്റി ഇസ്ലാം ഹയര്‍സെക്കന്‍ഡറി കാംപസില്‍ വിജിലന്‍സ് പരിശോധന നടത്തി. ജഡ്്ജിമാര്ക്കു കോഴ നല്‍കിയെന്ന വാര്‍ത്തയെ തുടര്‍ന്ന് വിജിലന്‍സ് ആന്‍ഡി കറപ്ഷന്‍ ബ്യൂറോയിലെ സംഘമാണ് പരിശോധന നടത്തിയത്.
സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ഡി.ഡി.ഇ ഡോ.ഗീരീഷ് ചോലയിലുമായി സംഘം കൂടിയാലോചന നടത്തി. കോഴ ആരോപണത്തെ തുടര്‍ന്ന് കെ.എസ്.യു പ്രവര്‍ത്തകര്‍ ജെ.ഡി.റ്റിയിലെ ഓഫിസില്‍ എത്തി ഡി.ഡി.ഇയെ ഉപരോധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."