HOME
DETAILS
MAL
കാളിയും കല്‍ക്കിയും
backup
January 08 2017 | 04:01 AM
മന്ത്രി ജി. സുധാകരന്റെ 14 കവിതകള്‍. സമനില തെറ്റിയവരുടെ സമരധ്വനികള് ജി. സുധാകരന്റെ കവിതകളില്‍ കര്‍ക്കശമാവുന്നു. തിരക്കുകള്‍ ഇളകിമറിയുന്ന വ്യക്തിജീവിതത്തില്‍ നിന്നു തുഴഞ്ഞെത്തിയ ഒരു തീരവും ചിലപ്പോള്‍ തീരം കാണാത്ത തുഴച്ചിലുമാകണം ജി. സുധാകരന് കവിതയെന്നും അതുകൊണ്ടാകണം അദ്ദേഹം സ്വന്തം കരുത്തും കരുതലുമായി കവിതയെ കൂടെക്കൂട്ടുന്നതെന്നും അവതാരികയില്‍ കെ.ഇ.എന്‍.
82 പേജ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."