HOME
DETAILS
MAL
പഞ്ചാബിലും ഹരിയാനയിലും ശീതക്കാറ്റിനു സാധ്യത
backup
January 09 2017 | 16:01 PM
ന്യൂഡല്‍ഹി: ഇന്ത്യയുടെ വടക്കു-പടിഞ്ഞാറു മേഖലകളില്‍ ശീതക്കാറ്റിനുള്ള സാധ്യതാ മുന്നറിയിപ്പുമായി കേന്ദ്രം.
വടക്കു-പടിഞ്ഞാറന്‍ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന, രാജസ്ഥാന്റെ വടക്കുഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് കാറ്റടിക്കാനുള്ള സാധ്യത.
ജനുവരി 13 വരെ ഈ മേഖലകളില്‍ താപനില രണ്ടുമുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ താഴാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
വീശിയടിക്കുന്ന ശീതക്കാറ്റിനു പുറമെ മഞ്ഞുവീഴ്ചയും ഈ സംസ്ഥാനങ്ങളില്‍ ജനജീവിതത്തെ സാരമായി ബാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."