HOME
DETAILS

കല്യാണ്‍ ജ്വല്ലേഴ്‌സ് കണ്ണൂരിലും തലശ്ശേരിയിലും ഷോറൂമുകള്‍ തുറക്കും

  
backup
January 09 2017 | 19:01 PM

%e0%b4%95%e0%b4%b2%e0%b5%8d%e0%b4%af%e0%b4%be%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%9c%e0%b5%8d%e0%b4%b5%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%87%e0%b4%b4%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d-%e0%b4%95%e0%b4%a3

കോട്ടയം: ആഭരണ നിര്‍മാതാക്കളായ കല്യാണ്‍ ജ്വല്ലേഴ്‌സ് തദ്ദേശ, വിദേശ വിപണികള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷം 500 കോടി രൂപയുടെ നിക്ഷേപം നടത്തുന്നു. ഇതിന്റെ ഭാഗമായി 12-ന് തലശ്ശേരിയില്‍ പുതിയ ഷോറൂം തുറക്കും. അന്നുതന്നെ കോട്ടയത്തും കണ്ണൂരിലും കൂടുതല്‍ സ്ഥലസൗകര്യത്തോടെ ഇരട്ടി ആഭരണശേഖരവും സെലക്ഷനുമായി ജ്വവലറികള്‍ വിപുലമാക്കും.
കല്യാണ്‍ ജ്വല്ലേഴ്‌സ് ചെയര്‍മാനും മാനേജിങ് ഡറക്ടറുമായ ടി.എസ്. കല്യാണരാമനോടൊപ്പം നാഗാര്‍ജുന, മഞ്ജു വാര്യര്‍ കല്യാണ്‍ ജ്വവലേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ രാജേഷ് കല്യാണരാമന്‍, രമേഷ് രാജേഷ് കല്യാണരാമന്‍ എന്നിവരും ചേര്‍ന്ന് മൂന്നു ഷോറൂമുകളും ഉദ്ഘാടനം ചെയ്യും.
തലശ്ശേരിയിലെ പുതിയ ഷോറൂം എ.വി.കെ. നായര്‍ റോഡിലാണ്. കണ്ണൂരില്‍ നിലവിലുള്ള ഷോറൂം തവക്കര പുതിയ ബസ് സ്റ്റാന്‍ഡിനടുത്തുള്ള വലിയ ഷോറൂമിലേക്കു മാറ്റും.
കോട്ടയത്ത് വൈ.എം.സി.എ. റോഡിലുള്ള ഷോറൂം വിപുലീകരിച്ചിട്ടുണ്ട്. ഈ മൂന്നു ഷോറൂമുകളും രാജ്യമെങ്ങുമുള്ള പ്രശസ്തമായ സ്വര്‍ണ്ണ, ഡയമണ്ട് ആഭരണശേഖരം വാഗ്ദാനം ചെയ്യുന്നു.
കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ഈ വര്‍ഷത്തെ 500 കോടി രൂപയുടെ വിപുലീകരണത്തിന്റെ ആദ്യപടിയാണ് കേരളത്തിലെ ഷോറൂമുകളുടെ ഉദ്ഘാടനം. കേരളത്തില്‍ കല്യാണ്‍ ജ്വല്ലേഴ്‌സിന് 18 ഷോറൂമുകളുണ്ട്. ഖത്തറില്‍ ഏഴു ഷോറൂമുകള്‍ ഒരേ ദിവസം തന്നെ തുറക്കുകയും ദുബായിലും കുവൈറ്റിലും ഏതാനും മാസങ്ങള്‍ക്കുശേഷം ഓരോ ഷോറൂമുകള്‍ തുറക്കുകയും ചെയ്തു. യു.എ.ഇയിലും കുവൈറ്റിലും കല്യാണ്‍ ജ്വല്ലേഴ്‌സിന് മികച്ച സാന്നിധ്യമാണുള്ളത്. ഷാര്‍ജ ഫ്രീസോണില്‍ 150 മുതല്‍ 200 കിലോ സ്വര്‍ണ്ണംവരെ സംസ്‌കരിക്കാനുള്ള സൗകര്യമുണ്ട്.
ആഗോളതലത്തില്‍ 1.6 മില്യണ്‍ ഉപയോക്താക്കളാണ് കല്യാണ്‍ ജ്വല്ലേഴ്‌സിനുള്ളത്. വീണ്ടും വീണ്ടുമെത്തുന്ന വിശ്വസ്തരായ ഉപയോക്താക്കളാണിവര്‍.
കൂടുതല്‍ ആനുകൂല്യങ്ങളും ആകര്‍ഷകമായ നേട്ടങ്ങളും ലഭ്യമാക്കുന്നതിനായി കല്യാണ്‍ പ്രയോരിറ്റി എന്ന അംഗത്വപരിപാടിയും കല്യാണ്‍ ജൂല്ലേഴ്‌സ് ആരംഭിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  16 minutes ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  25 minutes ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  29 minutes ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  10 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  10 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  10 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  10 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  11 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  12 hours ago