HOME
DETAILS
MAL
ജൈവവൈവിധ്യ സമ്മേളനം: വിഷയം അവതരിപ്പിക്കാം
backup
January 10 2017 | 07:01 AM
പാലക്കാട്: സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ഫെബ്രുവരി 23, 24 തീയതികളില്‍ തിരുവനന്തപുരത്ത് നടത്തുന്ന മൂന്നാമത് ദേശീയ ജൈവവൈവിധ്യ സമ്മേളനത്തില്‍ വിഷയാവതരണം നടത്താന്‍ താല്‍പര്യമുള്ള പ്രതിനിധികളില്‍നിന്ന് പൊതു മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി സംഗ്രഹം (അബ്‌സ്ട്രാക്ടുകള്‍) ക്ഷണിച്ചു.
അബ്‌സ്ട്രാക്ടുകള്‍ ജനുവരി 20 നകം സമര്‍പിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."