HOME
DETAILS
MAL
വ്യാജ കറന്‍സി റാക്കറ്റ്: ഡല്‍ഹിയില്‍ രണ്ട് പേര് അറസ്റ്റില്‍
backup
January 10 2017 | 07:01 AM
ന്യൂഡല്‍ഹി: ആറ് ലക്ഷത്തോളം വ്യാജ കറന്‍സിയുമായി രണ്ട് പേരെ ഡല്‍ഹി പൊലിസ് അറസ്റ്റ് ചെയ്തു. വ്യാജ കറന്‍സി റാക്കറ്റുമായി ബന്ധമുള്ളവരാണ് അറസ്റ്റിലായതെന്ന് പൊലിസ് അറിയിച്ചു.
നോട്ട് അസാധുവാക്കിയ ശേഷം പുറത്തിക്കിയ പുതിയ 2000, 500 രൂപകളുടെ നോട്ടുകളാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. വ്യാജ കറന്‍സി അച്ചടിക്കുന്ന സംഘത്തില്‍ പെട്ട രണ്ടു പേരാണ് പിടിയിലായിരിക്കുന്നത്.
6,010,00 രൂപയാണ് പിടിയിലാവുമ്പോള്‍ ഇവരുടെ കൈവശം ഉണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."