HOME
DETAILS
MAL
ഇരിക്കൂറില്‍ പകലും കത്തുന്ന തെരുവ് വിളക്ക്
backup
January 12 2017 | 06:01 AM
ഇരിക്കൂര്‍: ഇരിക്കൂര്‍ പഞ്ചായത്തിന്റെ പലഭാഗങ്ങളിലും രാത്രികാലങ്ങളില്‍ പോലും തെരുവ് വിളക്ക് കത്താതിരിക്കുമ്പോള്‍ ഡൈനാമോസ് ഗ്രൗണ്ട് ജങ്ഷനിലെ തെരുവ് വിളക്ക് ദിവസങ്ങളായി പകലും പ്രകാശിക്കുകയാണ്. പഞ്ചായത്തിലും കെ.എസ്.ഇ.ബി ഓഫിസിലും വിവരം അറിയിച്ചെങ്കിലും യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."