HOME
DETAILS
MAL
ജേക്കബ് തോമസിനെതിരേ വിജിലന്‍സ് കോടതിയില്‍ ഹരജി
backup
January 12 2017 | 22:01 PM
മൂവാറ്റുപുഴ : തുറമുഖ ഡയറക്ടറായി പ്രവര്‍ത്തിച്ചപ്പോള്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചതില്‍ സംസ്ഥാന സര്‍ക്കാരിനുണ്ടായ നഷ്ടം അഴിമതിയാണെന്നു കാണിച്ച് സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരേ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹരജി ഫയല്‍ ചെയ്തു. ചേര്‍ത്തല ചെങ്ങടകരി മൈക്കിള്‍ വര്‍ഗീസ് ആണ് ഹരജിക്കാരന്. പ്രാഥമിക വാദം കേട്ട കോടതി വിശദമായ വാദം കേള്‍ക്കുന്നതിന് 19ലേക്ക് കേസ് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."