HOME
DETAILS

ജിഷ്ണുവിന്റെ മരണം: എഫ്.ഐ.ആര്‍ ദുര്‍ബലമെന്ന് ബന്ധുക്കള്‍, സമരം തുടരുമെന്ന് വിദ്യാര്‍ഥികള്‍

  
backup
January 13 2017 | 05:01 AM

jishnu-pranoy-death-fir-problems-strike-continued-students

തൃശ്ശൂര്‍: പാമ്പാട് നെഹ്‌റു കോളജില്‍ വിദ്യാര്‍ഥിയായ ജിഷ്ണുവിന്റെ മരണത്തില്‍ പൊലിസ് തയ്യാറാക്കിയ എഫ്.ഐ.ആറിനെതിരേ ജിഷ്ണുവിന്റെ ബന്ധുക്കള്‍. നിലവിലെ എഫ്.ഐ.ആര്‍ ദുര്‍ബലമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ ഇതിലൂടെ സാധിക്കുമെന്നും അവര്‍ പറഞ്ഞു. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലിസ് എഫ്.ഐ.ആര്‍ തയ്യാറാക്കിയിരിക്കുന്നതെന്നും അമ്മാവനായ ശ്രീജിത്ത് പറഞ്ഞു.

സംഭവത്തിനു പിന്നില്‍ ആരോപണവിധേയരായവരെ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും പ്രതിഷേധം തുടരുമെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചു. ഇവര്‍ക്കെതിരേ കേസെടുക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചു. ആരോപണവിധേയരെ സസ്‌പെന്‍ഡ് ചെയ്ത നടപടി മാനേജ്‌മെന്റിന്റെ കണ്ണില്‍ പൊടിയിടല്‍ മാത്രമാണ്. മാനേജ്‌മെന്റ് നിയോഗിച്ച അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഇവരെ സസ്‌പെന്‍ഡ് ചെയ്യുന്നതെന്നാണ് കോളജ് അധികൃതര്‍ അറിയിച്ചത്. ഇതില്‍ നിന്നും വ്യക്തമാണ് ഇവരുടെ പീഡനം മൂലമാണ് ജിഷ്ണു ജീവനൊടുക്കിയതെന്ന് വ്യക്തമാകുന്നതായും വിദ്യാര്‍ഥികള്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് ഇവര്‍ക്കെതിരേ നിയമപരമായ നടപടി സ്വീകരിക്കുന്നത് വരെ പ്രതിഷേധം തുടരാണ് വിദ്യാര്‍ഥികളുടെ തീരുമാനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  5 minutes ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  15 minutes ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  42 minutes ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  44 minutes ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  an hour ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  an hour ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  3 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  4 hours ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  5 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  12 hours ago