HOME
DETAILS
MAL
അങ്കണം സാഹിത്യ അവാര്‍ഡ്
backup
January 14 2017 | 23:01 PM
തൃശൂര്‍: അങ്കണം സാംസ്‌കാരിക വേദിയുടെ സാഹിത്യ അവാര്‍ഡ് വി.എം ദേവദാസിനും ആര്യാ ഗോപിക്കും സമ്മാനിക്കും. വി.എം ദേവദാസ് എഴുതിയ 'ശലഭ ജീവിതം' ചെറുകഥാ സമാഹാരത്തിനും ആര്യാ ഗോപിയുടെ 'അവസാനത്തെ മനുഷ്യന്‍' കവിതാ സമാഹാരത്തിനുമാണ് അവാര്‍ഡ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."