എം.എസ്.എഫ് അമ്പലപ്പുഴ പഞ്ചായത്ത് കണ്‍വന്‍ഷന്‍
അമ്പലപ്പുഴ: എം.എസ്.എഫ് അമ്പലപ്പുഴ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ വളഞ്ഞവഴി വ്യാപരിഭവനില്‍ നടന്നു. മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് അഡ്വ എ.എ റസാഖ് ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് പഞ്ചായത്ത് പ്രസിഡന്റ് നാസിമുദ്ധീന്‍ അധ്യക്ഷതവഹിച്ചു.
മുസ്‌ലിം ലീഗ് സ്റ്റേറ്റ് കൗണ്‍സില്‍ മെമ്പര്‍ സഫീര്‍ പിടിയേക്കല്‍ മുഖ്യപ്രഭാഷണം നടത്തി. എം.എസ്.എഫ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് അല്‍ത്താഫ് സുബൈര്‍,ജനറല്‍ സെക്രട്ടറി സദ്ദാം ഹരിപ്പാട്, മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് വാഹിദ് മാവുങ്കാല്‍, ജനറല്‍ സെക്രട്ടറി അഫ്‌സല്‍ വെളിപ്പറമ്പ്, മുസ്‌ലിം ലീഗ് പഞ്ചായത്ത് കൗണ്‍സില്‍ മെമ്പര്‍ വി എസ് ഷംസ്,മുസ്‌ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് റിയാസ് കൊച്ചുകുളം, എം.എസ്.എഫ് സ്റ്റേറ്റ് കൗണ്‍സില്‍ മെമ്പര്‍ ഉവൈസ് പതിയാങ്കര, നിഹാസ് മുഹമ്മദ്, എം.എസ്.എഫ് അമ്പലപ്പുഴ മണ്ഡലം ജനറല്‍ സെക്രട്ടറി അജ്മല്‍ ഹസൈനാര്‍, ട്രഷറര്‍ അജ്മല്‍ നിസാര്‍, വൈസ് പ്രസിഡന്റ് അനസ് ഹക്കീം, യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി യാസിര്‍ വണ്ടാനം,അസ്ഹറുദ്ധീന്‍ അന്‍സാരി, മുഹമ്മദ് അസ്‌ലം, മുഹമ്മദ് നാസിഫ്, ഷഹബാസ്, മുഹമ്മദ് അസ്‌ലം,അജ്മല്‍ അബ്ദുല്‍ ഖാദര്‍,അസര്‍ യാസീന്‍,ആസിഫ് നജീബ്, യാസീന്‍, ഷാഫി, സഫര്‍ ഷമീര്‍, ഫിറോസ് തുടങ്ങിയവര്‍ സംസാരിച്ചു.
യോഗത്തില്‍ ജനറല്‍ സെക്രട്ടറി നാഫില്‍ റഹ്മാന്‍ സ്വാഗതവും ട്രഷറര്‍ സജ്ജാദ് മുഹമ്മദ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."