HOME
DETAILS

നികുതി വെട്ടിച്ച് ചെക്ക്‌പോസ്റ്റിലൂടെ കടത്താന്‍ ശ്രമിച്ച ഏലക്കാ പിടികൂടി

  
backup
January 15 2017 | 20:01 PM

%e0%b4%a8%e0%b4%bf%e0%b4%95%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%b5%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%9a%e0%b5%86%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d


കുമളി: അയ്യപ്പഭക്തരുടെ തിരക്കിന്റെ മറവില്‍ നികുതി വെട്ടിച്ച് തമിഴ്‌നാട്ടിലേക്ക് കടത്താന്‍ ശ്രമിച്ച 240 കിലോ ഏലക്കാ വാണിജ്യനികുതി വകുപ്പ് ഇന്റലിജന്‍സ് സ്‌ക്വാഡ് പിടികൂടി.
ഒരുലക്ഷം രൂപാ നികുതിയും പിഴയും ഈടാക്കി. ഇന്നലെ രാവിലെ കുമളി ബസ്റ്റാന്റിനുസമിപത്തു വെച്ചാണ് വാഹനത്തില്‍ കടത്തുകയായിരുന്ന ഏലക്കാ പിടികൂടിയത്.
വാണിജ്യനികുതി വകുപ്പ് അസി. കമ്മിഷണര്‍ സി.പി. മക്കാറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് ഏലക്കാ പിടിച്ചത്. ഇന്റലിജന്‍സ് ഓഫിസര്‍ സന്തോഷ് കുമാര്‍, പത്മഭാസ് എന്നിവര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

16 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്; ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  4 days ago
No Image

ഐ.പി.എൽ മാർച്ച് 21 ന് തുടങ്ങും, മെയ് 25ന് ഫൈനൽ

Cricket
  •  4 days ago
No Image

ഡ്രൈവര്‍മാര്‍ അറിയണം യെല്ലോ ബോക്‌സിന്റെ പ്രാധാന്യം, കുറിപ്പുമായി എംവിഡി

Kerala
  •  4 days ago
No Image

ഡിസിസി ട്രഷറ‍ുടെ ആതമഹത്യ; വി ഡി സതീശൻ നാളെ എൻ എം വിജയന്‍റെ വീട്ടിലെത്തി, കുടുംബാംഗങ്ങളെ സന്ദർശിക്കും

Kerala
  •  4 days ago
No Image

ലൊസാഞ്ചലസിലെ കാട്ടു തീ; വരും ദിവസങ്ങളിൽ സ്ഥിതി കൂടുതൽ വഷളാകുമെന്ന് മുന്നറിയിപ്പ്

International
  •  4 days ago
No Image

ഭരണാധികാരിയുടെ സ്‌ഥാനാരോഹണ ദിനം; മുന്നൂറിലധികം തടവുകാർക്ക് പൊതുമാപ്പ് നൽകി ഒമാൻ

oman
  •  4 days ago
No Image

വാര്‍ത്ത സമ്മേളനം വിളിച്ച് പിവി അന്‍വര്‍; തൃണമൂല്‍ ടിക്കറ്റ് എംഎല്‍എ സ്ഥാനത്തിന് ഭീഷണി; രാജിക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്

Kerala
  •  4 days ago
No Image

പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ വീണ നാല് പെണ്‍കുട്ടികള്‍ ഗുരുതരാവസ്ഥയില്‍

Kerala
  •  4 days ago
No Image

റിസര്‍വോയറില്‍ റീല്‍സ് ചിത്രീകരിക്കാനെത്തി; അഞ്ച് യുവാക്കള്‍ മുങ്ങിമരിച്ചു

National
  •  4 days ago
No Image

തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് പ്രതിമാസം 8500 രൂപ; ഡല്‍ഹി പിടിക്കാന്‍ പുതിയ പ്രഖ്യാപനവുമായി കോണ്‍ഗ്രസ്

National
  •  4 days ago