HOME
DETAILS
MAL
പരമ്പര തൂത്തുവാരി
backup
January 16 2017 | 01:01 AM
ജൊഹന്നാസ്ബര്‍ഗ്: ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പര ദക്ഷിണാഫ്രിക്ക തൂത്തുവാരി. അവസാന ടെസ്റ്റില്‍ ഇന്നിങ്‌സിനും 118 റണ്‍സിനും വിജയം സ്വന്തമാക്കിയാണ് ദക്ഷിണാഫ്രിക്ക മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര 3-0ത്തിനു നേടിയത്. സ്‌കോര്‍: ദക്ഷിണാഫ്രിക്ക- 426. ശ്രീലങ്ക- 131, 177.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."