HOME
DETAILS
MAL
ഡേറ്റാ എന്‍ട്രി കോഴ്‌സ്
backup
May 25 2016 | 22:05 PM
കൊല്ലം: അഞ്ചാലുംമൂട് എല്‍.ബി.എസ് സെന്ററില്‍ എസ്.എസ്.എല്‍.സി ജയിച്ചവര്‍ക്കുള്ള ഡേറ്റാ എന്‍ട്രി ആന്‍ഡ് ഓഫിസ് ആട്ടോമേഷന്‍(ഇഗ്ലീഷും മലയാളവും) കോഴ്‌സ് ഒന്നിന് ആരംഭിക്കും. വിശദ വിവരങ്ങള്‍ അഞ്ചാലുംമൂട് ഓഫിസിലും 0474 2553382, 9446854661 എന്നീ ഫോണ്‍ നമ്പരുകളിലും ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."