HOME
DETAILS

കോസ്റ്റ് ഗാര്‍ഡിന്റെ സാന്നിധ്യം ഉറപ്പുവരുത്തണമെന്ന്

  
backup
May 25 2016 | 22:05 PM

%e0%b4%95%e0%b5%8b%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%97%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b8%e0%b4%be%e0%b4%a8

ചേര്‍ത്തല: മണ്‍സൂണ്‍ ആരംഭിച്ചതോടെ തീരകടലില്‍ മല്‍സ്യബന്ധനം നടത്തുന്ന മല്‍സ്യതൊഴിലാളികള്‍ അപകടങ്ങളില്‍പെടാന്‍ സാധ്യത കൂടിയതിനാല്‍ ദുരന്തം ഒഴിവാക്കാന്‍ പത്തു കിലോമീറ്റര്‍ കടല്‍പരിധി ഇടവിട്ട് കോസ്റ്റ് ഗാര്‍ഡിന്റെ സാന്നിധ്യം ഉറപ്പുവരുത്തണമെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ ആവശ്യപ്പെട്ടു.
രക്ഷാപ്രവര്‍ത്തകരുടെ സാന്നിദ്ധ്യം തീരക്കടലില്‍ ഉണ്ടായിരുന്നെങ്കില്‍ കഴിഞ്ഞ ദിവസം പുന്നപ്രയില്‍ ഒഴുക്കില്‍പ്പെട്ട് പൊന്തുവള്ളത്തിലെ മല്‍സ്യതൊഴിലാളി അപകടത്തില്‍പ്പെടുകയില്ലായിരുന്നുവെന്ന് യോഗം വിലയിരുത്തി.
ജില്ലയുടെ തീരക്കടലില്‍ രക്ഷാപ്രവര്‍ത്തനത്തിന് കോടികള്‍ ചെലവഴിച്ച് വാങ്ങിയ രണ്ട് ഇന്റര്‍ഡെപ്റ്റര്‍ ബോട്ടുകള്‍ ഉണ്ടെങ്കിലും പ്രവര്‍ത്തന രഹിതമായി തൃക്കുന്നപുഴ കായലില്‍ കെട്ടിയിട്ടിരിക്കുകയാണ്.
വീഴ്ചവരുത്തിയവര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ഫെഡറേഷന്‍ ഭാരവാഹികളായ ജാക്‌സണ്‍ പൊള്ളയില്‍, ആശ്രയം രാജു, ആന്റണി ആറാട്ടുവഴി, സിബി ഡാനിയേല്‍ ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിജയവാഡ റെയില്‍വേ സ്റ്റേഷനില്‍ ലോക്കോ പൈലറ്റിനെ തലക്കടിച്ച് കൊന്നു

crime
  •  2 months ago
No Image

കേന്ദ്രം കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണന; എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ട് ; 'ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിലക്കുന്നത് അതുകൊണ്ട്' ഗവര്‍ണര്‍

Kerala
  •  2 months ago
No Image

തേവര കുണ്ടന്നൂര്‍ പാലം അറ്റകുറ്റപ്പണികള്‍ക്കായി ഒരു മാസത്തേക്ക് അടച്ചിടും

Kerala
  •  2 months ago
No Image

ഇറാനെതിരെ പ്രത്യാക്രമണത്തിന് ഇസ്‌റാഈല്‍; യുദ്ധം ആഗ്രഹിക്കുന്നില്ല, ആക്രമണം നടന്നാല്‍ തിരിച്ചടി മാരകമായിരിക്കും; ഇസ്‌റാഈലിന് മുന്നറിയിപ്പ് നല്‍കി ഇറാന്‍ 

International
  •  2 months ago
No Image

ചൂരല്‍മലയില്‍ ബസ് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

പരിശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ചു; മഹാരാഷ്ട്രയില്‍ രണ്ട് അഗ്‌നിവീറുകള്‍ക്ക് വീരമൃത്യു

National
  •  2 months ago
No Image

കാസര്‍കോട്ടെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; എസ്.ഐ അനൂപിന് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago
No Image

സമാധാന നൊബേല്‍ ജാപ്പനീസ് സന്നദ്ധ സംഘടനയായ നിഹോന്‍ ഹിഡോന്‍ക്യോയ്ക്ക്

International
  •  2 months ago
No Image

രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി നോയല്‍ ; തീരുമാനം ടാറ്റ ട്രസ്റ്റിന്റെ യോഗത്തില്‍

National
  •  2 months ago