HOME
DETAILS
MAL
കരിനിയമങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ല: മന്ത്രി ബാലന്‍
backup
January 17 2017 | 04:01 AM
കോഴിക്കോട്: കരിനിയമങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ലെന്ന് മന്ത്രി എ.കെ ബാലന്‍. പൗരന്‍മാര്‍ക്കെതിരേ കരിനിയമങ്ങള്‍ ചുമത്തുന്ന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച നയം തന്നെയാണ് ഇടതു സര്‍ക്കാറിനുള്ളത്. പഴയ ഓര്‍മകള്‍ വച്ച് ഇത്തരം നിയമങ്ങള്‍ ഉപയോഗിച്ചാല്‍ അതിന്റെ ഉത്തരവാദിത്വം ആ പൊലിസ് ഉദ്യോഗസ്ഥന്‍ തന്നെ ഏറ്റെടുക്കേണ്ടിവരുമെന്നും എ.കെ ബാലന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."