HOME
DETAILS

അഴിമതി കണ്ടോ?; നിങ്ങള്‍ക്കും വിസിലടിക്കാം

  
backup
January 17, 2017 | 10:43 PM

%e0%b4%85%e0%b4%b4%e0%b4%bf%e0%b4%ae%e0%b4%a4%e0%b4%bf-%e0%b4%95%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8b-%e0%b4%a8%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d

 

മലപ്പുറം: വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍നിന്നും ഉദ്യോഗസ്ഥരില്‍നിന്നും ഉണ്ടാകുന്ന അഴിമതി സംബന്ധിച്ചു മൊബൈല്‍ ആപ്ലിക്കേഷന്‍വഴി പരാതിപ്പെടാന്‍ സൗകര്യമൊരുക്കുന്ന സംവിധാനമാണ് 'വിസില്‍ നൗ'. നേരില്‍ക്കാണുന്ന അഴിമതിയെക്കുറിച്ചുള്ള തെളിവുകള്‍ ഇതില്‍ അപ്‌ലോഡ് ചെയ്യാനാകും. ചിത്രവും വീഡിയോയും ഉള്‍പ്പെടെ ചേര്‍ക്കാനാകും. ആപ്ലിക്കേഷന്‍വഴി ലഭിക്കുന്ന പരാതികള്‍ വിജിലന്‍സ് ഓഫിസില്‍ പരിശോധിച്ചു തരംതിരിക്കും. സര്‍ക്കാര്‍ വകുപ്പുകളിലെ ജില്ലാ തലവന്മാര്‍ക്കാണ് ഈ പരാതികള്‍ കൈമാറുക.
ഇവ പരിശോധിച്ച് എന്തു നടപടിയാണ് സ്വീകരിച്ചതെന്നുള്‍പ്പെടെയുള്ള വിശദീകരണങ്ങള്‍ വകുപ്പ് തലവന്‍മാര്‍ ഇതില്‍ രേഖപ്പെടുത്തണം. ഇതു നടക്കുന്നില്ലെങ്കില്‍ വിജിലന്‍സ് ഇടപെട്ടു നടപടി ഉറപ്പാക്കും. പ്ലേസ്റ്റോറില്‍നിന്ന് എറൈസിങ് കേരള, അല്ലെങ്കില്‍ വിസില്‍ നൗ എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്താല്‍ ആര്‍ക്കും ഇത് ഉപയോഗിക്കാനാകും. പരാതി അയയ്ക്കുന്ന ആളെക്കുറിച്ചുള്ള വിവരം രഹസ്യമാക്കിവയ്ക്കാനുള്ള അവസരവും ആപ്ലിക്കേഷനിലുണ്ട്. ആപ്ലിക്കേഷനില്‍ പോസ്റ്റ് ചെയ്ത പരാതിയില്‍ അതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥരുഉള്‍പ്പടെയുള്ളവര്‍ക്കു മറുപടി പറയുകയോ അഭിപ്രായം രേഖപ്പെടുത്തുകയോ ചെയ്യാം. സമൂഹമാധ്യമങ്ങളിലേക്ക് ഷെയര്‍ ചെയ്യാനും അവസരമുണ്ട്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലിക്കുട്ടി മുസ്‌ലിയാർ സമസ്തയുടെ നയനിലപാടുകളിലെ കരുത്തും കാവലും; സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ

Kerala
  •  3 days ago
No Image

ആലിക്കുട്ടി മുസ്​ലിയാരുടെ വിയോ​ഗം;  വിദ്യഭ്യാസ ബോര്‍ഡിന് കീഴിലുള്ള സ്ഥാപനങ്ങള്‍ക്കും, ഓഫീസുകള്‍ക്കും വെള്ളിയാഴ്ചയും, മദ്റസകള്‍ക്ക് വെള്ളി, ശനി ദിവസങ്ങളിലും അവധി

Kerala
  •  3 days ago
No Image

ബഹ്‌റൈനും കുവൈത്തിനുമെതിരായ ഇറാൻ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  3 days ago
No Image

മൃതശരീരം കീറിമുറിക്കാതെയുള്ള 'വെർച്വൽ പോസ്റ്റ്‌മോർട്ടത്തിന്' സംവിധാനം ഏർപ്പെടുത്തണം; ലോക്സഭയിൽ എംപി അബ്ദുസമദ് സമദാനി

Kerala
  •  3 days ago
No Image

വിലക്കുകള്‍ മറികടന്ന് പ്രതിപക്ഷ എം.പിമാര്‍ ഗാന്ധിസ്മൃതിയിലെത്തി; സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുന്നു  

latest
  •  3 days ago
No Image

ഒരു കൂടപ്പിറപ്പിനെ നഷ്ടമായത് പോലുള്ള വേദനയാണ് മനസ്സിലുള്ളത് ; ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോ​ഗത്തിൽ അനുശോചിച്ച് സാദിഖലി തങ്ങൾ 

Kerala
  •  3 days ago
No Image

ഡൽഹിയിൽ വീണ്ടും നാടകീയ നീക്കങ്ങൾ- പ്രതിപക്ഷ എം.പിമാരുടെ ബസ് ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് തടഞ്ഞു; സംഘർഷാവസ്ഥ

National
  •  3 days ago
No Image

യുവാക്കള്‍ രാജ്യത്തിന്റെ സമ്പത്ത്, അവരെ കേള്‍ക്കണം; പരീക്ഷ ക്രമക്കേടിലെ പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി മമ്മൂട്ടി

Kerala
  •  3 days ago
No Image

ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തിൽ അനുശോചിച്ച് ദുബായ് ഗവൺമെൻറ് മതകാര്യ വകുപ്പ് മുൻ അസിസ്റ്റൻറ് ഡയറക്ടർ ജനറൽ

Kerala
  •  3 days ago
No Image

'ഓര്‍മകളില്‍ നിറയുന്നത് ഏത് സാഹചര്യത്തിലും പുഞ്ചിരി തൂകുന്ന മുഖം'; ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തില്‍ അനുശോചിച്ച് കുഞ്ഞാലിക്കുട്ടി

Kerala
  •  3 days ago