HOME
DETAILS

4782 കോടി വായ്പ നല്‍കി: ബാങ്കിങ് അവലോകന സമിതി

  
backup
January 17, 2017 | 11:12 PM

4782-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf-%e0%b4%b5%e0%b4%be%e0%b4%af%e0%b5%8d%e0%b4%aa-%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b4%bf-%e0%b4%ac%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf

 

പാലക്കാട്: ആറ് മാസ കാലയളവില്‍ 4782 കോടി വായ്പയായി വിതരണം ചെയ്തതായി നടപ്പു സാമ്പത്തിക വര്‍ഷത്തെ രണ്ടാമത്തെ ജില്ലാതല ബാങ്കിങ് അവലോകന യോഗം വിലയിരുത്തി. ഇതില്‍ കാര്‍ഷിക മേഖലയ്ക്ക് 1940 കോടിയും വ്യവസായിക മേഖലയ്ക്ക് 548 കോടിയും മറ്റ് മുന്‍ഗണനാ മേഖലകള്‍ക്ക് 1053 കോടിയും വായ്പ നല്‍കി. ജില്ലയില്‍ മുന്‍ഗണനാ വായ്പാ വിതരണത്തിനായി 3541 കോടി രൂപ നല്‍കി. 33 ശതമാനം പ്രവര്‍ത്തനം കൈവരിച്ചു. വായ്പാ നിക്ഷേപാനുപാതം 60 ശതമാനം ആയി.
ഈ കാലയളവില്‍ 64 കോടി വിദ്യാഭ്യാസ വായ്പ നല്‍കി. ബാങ്കുകളില്‍ ലഭിച്ച 2508 വിദ്യാഭ്യാസ വായ്പാ അപേക്ഷകളില്‍ 2493 അപേക്ഷകള്‍ക്ക് വായ്പ നല്‍കി. 1336 സ്വയം സഹായ സംഘങ്ങള്‍ക്ക് 134 കോടി വായ്പ നിലനില്‍ക്കുന്നത് യോഗം നിരീക്ഷിച്ചു. ജില്ലയിലെ കര്‍ഷകര്‍ക്ക് കഴിഞ്ഞ മൂന്ന് മാസ കാലയളവില്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് മുഖേന 286 കോടി അനുവദിച്ചു. മുദ്രാലോണ്‍ വിഭാഗത്തില്‍ 43 കോടി രൂപ 2016 ജൂലൈ, ഓഗസ്റ്റ് , സെപ്റ്റംബര്‍ മാസങ്ങളില്‍ അനുവദിച്ചു. യോഗം എ.ഡി.എം എസ്. വിജയന്‍ ഉദ്ഘാടനം ചെയ്തു. നോട്ട് അസാധുവാക്കലിന്റെ ഭാഗമായി ബാങ്കുകളുടെ നടപടികള്‍ വിലയിരുത്തണമെന്നും വിദ്യാഭ്യാസ വായ്പകള്‍ ഉദാര കാഴ്ചപ്പാടോടെ നല്‍കണമെന്നും എ.ഡി.എം പറഞ്ഞു.
ചെറുകിട വ്യവസായ മേഖലയ്ക്കുള്ള മുദ്രാ ലോണുകളും കൂടുതലായി അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഗോമൂത്രത്തെ ലോകപ്രശസ്തമാക്കിയ താങ്കളുടെ പരമോന്നതമായ 'ഗവേഷണത്തെ' രാജ്യം അംഗീകരിച്ചിരിക്കുന്നു...അഭിനന്ദനങ്ങള്‍' ഐ.ഐ.ടി മദ്രാസ് ഡയറക്ടറുടെ പത്മശ്രീയെ പരിഹസിച്ച് കോണ്‍ഗ്രസ്

National
  •  41 minutes ago
No Image

ദേശീയ പാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസ്: ഷാഫി പറമ്പില്‍ എം.പിക്ക് പിഴയും കോടതി പിരിയും വരെ തടവും ശിക്ഷ

Kerala
  •  43 minutes ago
No Image

സ്‌കൂളിലേക്ക് പോയ പ്ലസ് വണ്‍ വിദ്യാര്‍ഥിനി പാറമടയില്‍ മരിച്ച നിലയില്‍; അന്വേഷണം

Kerala
  •  an hour ago
No Image

ബലാത്സംഗ പരാതി: മലപ്പുറം മുന്‍ എസ്.പി സുജിത് ദാസ് അടക്കമുള്ളവര്‍ക്ക് അനുകൂല വിധി

Kerala
  •  an hour ago
No Image

ദക്ഷിണ കൊറിയക്കു മേല്‍ താരിഫ് 25 ശതമാനമായി ഉയര്‍ത്തും; ഭീഷണിയുമായി വീണ്ടും ട്രംപ്

International
  •  an hour ago
No Image

ഫുട്ബോളിൽ മാത്രമല്ല ക്രിക്കറ്റിലും പുലികൾ; ടി-20 ലോകകപ്പിന് മുമ്പേ ഞെട്ടിച്ച് ഇറ്റലി

Cricket
  •  3 hours ago
No Image

പയ്യന്നൂര്‍ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദം: അടിയന്തര പ്രമേയ നോട്ടിസിന് അനുമതിയില്ല; നിയമസഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

Kerala
  •  3 hours ago
No Image

സൂപ്പർതാരത്തിന് ടി-20 ലോകകപ്പ് നഷ്ടമാവും? ഇന്ത്യക്ക് കനത്ത തിരിച്ചടി

Cricket
  •  4 hours ago
No Image

ഗവര്‍ണറുടെ വിരുന്നില്‍ നിന്ന് വിട്ടു നിന്ന് സ്റ്റാലിനും മന്ത്രിമാരും

National
  •  4 hours ago
No Image

ദീപകിന്റെ മരണം: ഷിംജിതയുടെ ജാമ്യാപേക്ഷ തള്ളി, റിമാന്‍ഡില്‍ തുടരും

Kerala
  •  4 hours ago