HOME
DETAILS
MAL
ആലപ്പുഴയില്‍ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു
backup
January 18 2017 | 06:01 AM
ആലപ്പുഴ: ദേശീയപാതയില്‍ വാനും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. വളവനാടിന് സമീപത്താണ് അപകടമുണ്ടായത്. പത്തനംതിട്ട ഇടമണ്‍ സ്വദേശികളായ ജോണ്‍ ബ്ലാസ്റ്റ, ടി.ഡി.രാജന്‍ എന്നിവരാണ് മരിച്ചത്. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ വന്‍ ഗതാഗതകുരുക്കാണ് അനുഭവപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."