HOME
DETAILS
MAL
കേന്ദ്രസര്‍വീസിലെ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായപരിധി 65 ആക്കി ഉയര്‍ത്തും: മോദി
backup
May 26 2016 | 14:05 PM
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ സര്‍വീസിലെ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായപരിധി 65 ആക്കി ഉയര്‍ത്തുമെന്ന് പ്രധാനമന്ത്രി. ഉത്തര്‍പ്രദേശിലെ ശാറാണ്പൂറില് കേന്ദ്രസര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷത്തില്‍ ആണ് പ്രഖ്യാപനം നടത്തിയത്. തന്റെ സര്‍ക്കാര്‍ കര്ഷകര്ക്കൊപ്പമായിരുന്നെന്നും, സര്‍ക്കാറിനെതിരേ അഴിമതിക്കുറ്റം കേട്ടിട്ടുണ്ടോയെന്നും മോദി അവകാശവാദം ഉയര്‍ത്തി. കഴിഞ്ഞ രണ്ടു വര്‍ഷം പാവപ്പെട്ടവരുടെ നന്മയ്ക്കും ദാരിദ്രം ഇല്ലായ്മ ചെയ്യാനും പ്രവര്‍ത്തിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."