HOME
DETAILS
MAL
മോദി രാജ്യത്തെ ഹിരോഷിമയാക്കിയെന്ന് ശിവസേന
backup
January 19 2017 | 04:01 AM
മുംബൈ: നോട്ട്‌നിരോധനം എന്ന ബോംബിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ഹിരോഷിമയും നാഗസാക്കിയുമാക്കി മാറ്റിയെന്ന് ശിവസേന. പാര്‍ട്ടി മുഖപത്രമായ സാമ്‌നയില്‍ എഴുതിയ എഡിറ്റോറിയലിലാണ് മോദിയുടെ ഏകപക്ഷീയ തീരുമാനങ്ങള്‍ക്കെതിരെ എന്‍.ഡി.എ സഖ്യകക്ഷികൂടിയായ ശിവസേന കടുത്ത ആരോപണവുമായി രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."