HOME
DETAILS
MAL
മുഖ്യന്ത്രി രാജിവയ്ക്കണം
backup
January 20 2017 | 05:01 AM
ഇംഫാല്‍: നാഗാ തീവ്രവാദികള്‍ നടത്തുന്ന ഉപരോധത്തെത്തുടര്‍ന്ന് സംസ്ഥാനം സ്തംഭനത്തിലായ സാഹചര്യത്തില്‍ മുഖ്യമന്ത്രി ഒക്രം ഇബോബി സിങ് രാജിവയ്ക്കണമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ ആവശ്യപ്പെട്ടു. പ്രശ്‌നം പരിഹരിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."