HOME
DETAILS
MAL
യമനില്‍ 9 സിവിലിയന്മാര്‍ കൊല്ലപ്പെട്ടു
backup
January 20 2017 | 05:01 AM
സന്‍ആ: യമനില്‍ ഹൂതികള്‍ നടത്തിയ മോര്‍ട്ടാര്‍ ഷെല്‍ ആക്രമണത്തില്‍ ഒന്‍പതു സാധാരണക്കാര്‍ കൊല്ലപ്പെട്ടു.
യമനിലെ മൂന്നാമത്തെ പ്രധാന പട്ടണമായ താഇസില്‍ നടത്തിയ ആക്രമണത്തിലാണ് നിരപരാധികളായ സാധാരണക്കാര്‍ കൊല്ലപ്പെട്ടതെന്ന് ജീവകാരുണ്യ പ്രവര്‍ത്തകരെ ഉദ്ധരിച്ചു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."