HOME
DETAILS
MAL
കെ.സി.ബി.സി മാധ്യമ അവാര്‍ഡ്
backup
January 21 2017 | 04:01 AM
കൊച്ചി: കെ.സി.ബി.സി. മാധ്യമ അവാര്‍ഡിന് ജനുവരി 31 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ കെ.സി.ബി.സി. വെബ്‌സൈറ്റില്‍ (ംംം.സരയരശെലേ.രീാ) ലഭ്യമാണെന്ന് മാധ്യമകമ്മിഷന്‍ സെക്രട്ടറി അറിയിച്ചു. പത്രികകള്‍ അയക്കേണ്ട വിലാസം: സെക്രട്ടറി, കെ.സി.ബി.സി. മാധ്യമകമ്മിഷന്‍, പി.ഒ പാലാരിവട്ടം, കൊച്ചി-682025.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."