HOME
DETAILS

പഞ്ചഗുസ്തി കേരള ടീമിന് സ്വീകരണം നല്‍കി

  
backup
May 26, 2016 | 7:39 PM

%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%97%e0%b5%81%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3-%e0%b4%9f%e0%b5%80%e0%b4%ae%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b8

തൃശൂര്‍: റായ്പൂരില്‍ നടന്ന 40-ാമത് ദേശീയ പഞ്ചഗുസ്തി ചാംപ്യന്‍ഷിപ്പില്‍ ഓവറോള്‍ ചാംപ്യന്മാരായ കേരള ടീമിന് തൃശൂര്‍ റെല്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി. 17 സ്വര്‍ണവും 22 വെള്ളിയും 13 വെങ്കലവും അടക്കം 400 പോയ്ന്റ് നേടിയാണ് കേരളം ചാംപ്യന്മാരായത്. പുരുഷ- വനിതാ വിഭാഗത്തിലും കേരളമാണ് ചാംപ്യന്മാര്‍.
110 കിലോ വിഭാഗത്തില്‍ പി.എസ് ഇസ്മയില്‍, 55 കിലോ വിഭാഗത്തില്‍ അജിത് പി.ജോയി, 70 കിലോ വിഭാഗത്തില്‍ എബിന്‍ കുര്യാന്‍, വനിതകളുടെ ജിന്‍സി ജോസ് എന്നിവര്‍ വ്യക്തിഗത ഓവറോള്‍ ചാംപ്യന്മാരായി.
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് വിന്‍സെന്റ് കാട്ടൂക്കാരന്‍, വേള്‍ റഫറി എം.ഡി. റാഫേല്‍, പഞ്ചഗുസ്തി അസോസിയേഷന്‍ സംസ്ഥാന ജോയ്ന്റ് സെക്രട്ടറി ഷാജുമോന്‍ വട്ടേക്കാട്, എ.ജെ ജെയ്‌മോന്‍, ജോജി പുല്ലൂര്‍, അഡ്വ.വി.ജോഷി ഫ്രാന്‍സിസ് എന്നിവരും പഞ്ചഗുസ്തി താരങ്ങളും ചടങ്ങില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജനസംഖ്യാനുപാതത്തേക്കാൾ ക്രിസ്ത്യൻ എംഎൽഎമാർ കൂടുതൽ; വിദ്വേഷ പരാമർശവുമായി ടിപി സെൻകുമാർ; തെരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ ​ഗുണഭോക്താക്കൾ ക്രിസ്ത്യൻ സമൂഹം 

Kerala
  •  a month ago
No Image

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കം: എലോൺ മസ്‌കിനും എക്‌സിനും എതിരെ ഫ്രഞ്ച് പ്രോസിക്യൂട്ടർമാരുടെ നടപടി

International
  •  a month ago
No Image

സ്ട്രോളറിലെ കുട്ടിക്ക് നേരെ പാഞ്ഞടുത്ത് സി​ഗ്നൽ തെറ്റിച്ചെത്തിയ കാർ; ഞെട്ടിക്കുന്ന വീഡിയോ പുറത്തുവിട്ട് ദുബൈ പൊലിസ്

uae
  •  a month ago
No Image

ചര്‍ച്ചയില്‍ തീരുമാനമായില്ല; മുഖ്യമന്ത്രിക്കായി ഇനിയും കാത്തിരിക്കണം; ഹൈക്കമാന്‍ഡ് യോഗം അവസാനിച്ചു  

Kerala
  •  a month ago
No Image

കള്ളപ്പണക്കേസില്‍ പഞ്ചാബ് ഊര്‍ജമന്ത്രിയെ ഇഡി അറസ്റ്റ് ചെയ്തു; രാഷ്ട്രീയ പകപോക്കലെന്ന് എഎപി

Kerala
  •  a month ago
No Image

സഞ്ജു എഫക്ട്! വ്യൂവർഷിപ്പിൽ ബെംഗളൂരുവിനെ മറികടന്ന് ചെന്നൈയുടെ സൂപ്പർ കുതിപ്പ്

Cricket
  •  a month ago
No Image

വി.ഡി സതീശനെ പിന്തുണച്ച് നടുറോഡില്‍ ശയനപ്രദക്ഷിണം നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ 

Kerala
  •  a month ago
No Image

ഉത്തേജക പരിശോധനയ്ക്ക് ഹാജരായില്ല; യശസ്വി ജയ്‌സ്വാളിനും ഷഫാലി വർമ്മയ്ക്കും നാഡയുടെ നോട്ടീസ്

Cricket
  •  a month ago
No Image

ഇറാൻ റെവല്യൂഷണറി ഗാർഡുമായി ബന്ധം: ബഹ്‌റൈനിൽ 41 പേർ പിടിയിൽ; ഭീകരവിരുദ്ധ അന്വേഷണം ഊർജിതം

bahrain
  •  a month ago
No Image

മുഖ്യമന്ത്രി ചർച്ച: 'കോൺ​ഗ്രസിൽ നിന്നും ഒന്നിലധികം പേരുകൾ വരുന്നത് ജനാധിപത്യത്തിന്റെ മനോഹാരിത'; സി.പി.എമ്മിനെ പരിഹസിച്ച് എം. ലിജു

Kerala
  •  a month ago