HOME
DETAILS
MAL
തൃണമൂല്‍ എം.പിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
backup
January 22 2017 | 07:01 AM
ഭുവനേശ്വര്‍: റോസ് വാലി ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും എം.പിയുമായ സുദീപ് ബന്ദോപാധ്യായയെ നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അറസ്റ്റിലായ ശേഷം അദ്ദേഹത്തെ കോടതി ഉത്തരവുപ്രകാരം ഭുവനേശ്വറിലെ ഝാര്പാദ ജയിലില്‍ പാര്പ്പിച്ചിരിയ്ക്കുകയായിരുന്നു. കട്ടക്കിലെ എസ്.സി.ബി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം ഡോക്ടര്‍മാരുടെ കര്‍ശന നിരീക്ഷണത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."