HOME
DETAILS
MAL
കേന്ദ്രത്തിന്റെ അവഗണനയാണ് ട്രെയിന്‍ ദുരന്തത്തിന് കാരണമെന്ന് മമത
backup
January 23 2017 | 03:01 AM
കൊല്‍ക്കത്ത: തുടര്‍ച്ചയായി ട്രെയിന്‍ അപകടങ്ങളുണ്ടാകുന്നത് സുരക്ഷാ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തുടരുന്ന അനാസ്ഥ കാരണമാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ട രീതിയിലുള്ള പരിഗണന നല്കാന് റെയില്‍വേ മന്ത്രാലയം തയാറാകുന്നില്ലെന്നതാണ് അപകടങ്ങള്‍ തുടരാന്‍ ഇടയാക്കുന്നത് വെളിപ്പെടുത്തുന്നതെന്നും അവര്‍ ആരോപിച്ചു. രാജ്യത്തിന്റെ ജീവരേഖയായ റെയില്‍വേ പ്രതിദിനം ലക്ഷക്കണക്കിന് യാത്രക്കാര്‍ക്ക് സഹായകമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."