HOME
DETAILS
MAL
കുറ്റ്യാടി ദേവര്‍കോവിലില്‍ പുലിയിറങ്ങിയതായി അഭ്യൂഹം
backup
January 23 2017 | 06:01 AM
കോഴിക്കോട്: കുറ്റ്യാടി ദേവര്‍കോവിലില്‍ പുലിയിറങ്ങിയതായി അഭ്യൂഹം. ദേവര്‍കോവില്‍ തെങ്ങുള്ളതില്‍ മുജീബിന്റെ വീടിനു മുന്‍പിലുള്ള വഴിയില്‍ പുലിയെ കണ്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.
പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. നാട്ടുകാരും പോലിസും വനംവകുപ്പ് ഉദ്യോഗസ്ഥരും തെരച്ചില്‍ നടത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."