HOME
DETAILS

സൈനികരെ അപമാനിച്ച് പ്രസ്താവന; ബി.ജെ.പി എം.പി മാപ്പ് പറഞ്ഞു

  
backup
January 02 2018 | 23:01 PM

%e0%b4%b8%e0%b5%88%e0%b4%a8%e0%b4%bf%e0%b4%95%e0%b4%b0%e0%b5%86-%e0%b4%85%e0%b4%aa%e0%b4%ae%e0%b4%be%e0%b4%a8%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%8d


ന്യൂഡല്‍ഹി: സൈനികരെ അപമാനിച്ച് പ്രസ്താവന നടത്തിയ ബി.ജെ.പി എം.പി മാപ്പ് പറഞ്ഞു. രാജ്യത്തെ സൈനികര്‍ മരിക്കാന്‍ ബാധ്യതപ്പെട്ടവരാണെന്ന വിവാദ പരാമര്‍ശം നടത്തിയ നേപ്പാള്‍ സിങ്ങ് എം.പിയാണ് മാപ്പുപറഞ്ഞത്. കശ്മീരിലെ പുല്‍വാമയില്‍ സൈനിക ക്യാംപിന് നേരെ നടന്ന ആക്രമണത്തില്‍ അഞ്ച് സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് നേപ്പാള്‍ സിങ് വിവാദ പരാമര്‍ശം നടത്തിയത്. സൈനികരെ അപമാനിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയത് വിവാദമായതോടെ എം.പി മാപ്പുപറഞ്ഞ് തടിയൂരുകയായിരുന്നു.
ദിവസവും സൈനികര്‍ മരിക്കുന്നു. സൈന്യത്തില്‍ ചേര്‍ന്നാല്‍ മരിക്കേണ്ടിവരും. മറ്റു രാജ്യങ്ങളുമായുള്ള യുദ്ധത്തില്‍ സൈനികര്‍ മരിക്കാത്ത ഇന്ത്യ പോലുള്ള മറ്റു രാജ്യമുണ്ടോയെന്ന് സംശയമാണെന്നായിരുന്നു എം.പിയുടെ പരാമര്‍ശം. ഒരു ഗ്രാമത്തില്‍ ചെറിയൊരു അടിപിടിയുണ്ടായാല്‍ വരെ ഒരാള്‍ക്കെങ്കിലും പരുക്കേല്‍ക്കും. ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനുള്ള ഒരു ഉപകരണവും ഇതുവരെ ഒരു രാജ്യവും വികസിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചിരുന്നു.
എന്നാല്‍, പ്രസ്താവന വിവാദമായതോടെയാണ് അദ്ദേഹം മാപ്പുപറഞ്ഞത്. വെടിയുണ്ട തടുക്കാനുള്ള ഉപകരണം ശാസ്ത്രജ്ഞന്‍മാര്‍ കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് താന്‍ പറഞ്ഞതെന്ന ന്യായീകരണമാണ് അദ്ദേഹം പിന്നീട് നിരത്തിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  37 minutes ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  an hour ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  2 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  2 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  2 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  3 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  3 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  3 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  3 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  4 hours ago