HOME
DETAILS
MAL
സൊമാലിയയില്‍ ഭീകരാക്രമണം; നാലു പേര്‍ മരിച്ചു
backup
January 25 2017 | 02:01 AM
മൊഗാദിഷു: സൊമാലിയയില്‍ ഭീകരാക്രമണത്തില്‍ നാലു സൊമാലിയന്‍ സൈനികര്‍ കൊല്ലപ്പെട്ടു. അഞ്ചു സൈനികര്‍ക്ക് പരുക്കേറ്റു. തലനസ്ഥാന നഗരിയായ മൊഗാദിഷുവിനു സമീപമുണ്ടായ ഭീകരാക്രമണത്തിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്.
സൈനിക താവളത്തിനു സമീപമുണ്ടായ റോഡിലാണ് ബോംബ് സ്‌ഫോടനമുണ്ടായത്. അല്‍ഷബാബ് ആണ് സ്‌ഫോടനത്തിനു പിന്നില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."