HOME
DETAILS

ചുരം റോഡിനോടുള്ള അവഗണന: ധര്‍ണ നടത്തി

  
backup
January 04 2018 | 08:01 AM

%e0%b4%9a%e0%b5%81%e0%b4%b0%e0%b4%82-%e0%b4%b1%e0%b5%8b%e0%b4%a1%e0%b4%bf%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%85%e0%b4%b5%e0%b4%97%e0%b4%a3%e0%b4%a8-%e0%b4%a7


കല്‍പ്പറ്റ: വയനാട് ചുരം റോഡിന്റെ ശോച്യാവസ്ഥക്കെതിരേയും അവഗണനക്കെതിരേയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലക്കിടിയില്‍ പ്രതിഷേധ പ്രകടനവും ചുരം കവാടത്തില്‍ ധര്‍ണയും നടത്തി.
ചുരം ഡിവിഷന്‍ വയനാട്ടില്‍ ഉള്‍പ്പെടുത്തുക, ബദല്‍ റോഡുകള്‍ ഉടന്‍ യാഥാര്‍ഥ്യമാക്കുക, ചുരം റോഡ് സംരക്ഷണത്തിന് പ്രത്യേക ഫണ്ട് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. ജില്ലാ പ്രസിഡന്റ് കെ.കെ വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജന.സെക്രട്ടറി ഒ.വി വര്‍ഗീസ് അധ്യക്ഷനായി. ഇ ഹൈദ്രു, കെ കുഞ്ഞിരായിന്‍ ഹാജി, ഡോ. മാത്യു തോമസ്, നൗഷാദ് കാക്കവയല്‍, കെ.ടി ഇസ്മായില്‍, ജോജിന്‍ ടി ജോയി, കമ്പ അബ്ദുല്ല, പി.വൈ മത്തായി, പി.ടി അഷ്‌റഫ്, മുജീബ് ചുണ്ട, കെ ഉസ്മാന്‍, അഷ്‌റഫ് കൊട്ടാരം, അഷ്‌റഫ് വേങ്ങാട്ട്, ശ്രീജാ ശിവദാസ്, സിജിത്ത് ജയപ്രകാശ്, നിസാര്‍ ദില്‍വേ, ഷാജിമോന്‍, അഷ്‌റഫ്, പി.കെ ദേവസ്യ, എം.കെ നാസര്‍, രാജഗോപാല്‍, അനില്‍കുമാര്‍, ഷാജി കരിഷ്മ, സഹദ്, ഷൗക്കത്തലി, അല്ലു ബത്തേരി, കെ.ജി സുനില്‍, നജീബ് കാരാടന്‍, എം.വി സുരേന്ദ്രന്‍, അബ്ദുറഹിമാന്‍ തനിമ, പി.വി അജിത്ത്, സലീം മേമന, ജോണ്‍ മാതാ എന്നിവര്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago
No Image

എ.ഡി.ജി.പിയുടെ മേല്‍ ഒരു പരുന്തും പറക്കില്ല; മുഖ്യമന്ത്രി ഒരു ക്രിമിനലിനെ കെട്ടിപ്പിടിച്ചിരിക്കുന്നു; അന്‍വര്‍   

Kerala
  •  2 months ago
No Image

കുവൈത്തിൽ വിദേശികൾക്ക് പൗരത്വം നൽകുന്ന നിയമ ഭേദഗതിക്ക് അംഗീകാരം

Kuwait
  •  2 months ago
No Image

പൊലിസ് സ്വര്‍ണം പിടികൂടുന്നത് തുടരണം; സ്വര്‍ണക്കടത്ത് ഇനി കസ്റ്റംസിനെ അറിയിച്ചാല്‍ പോരെയെന്ന എഡിജിപിയുടെ നിര്‍ദ്ദേശം തള്ളി ഡിജിപി

Kerala
  •  2 months ago
No Image

അരിയുടെ കയറ്റുമതി നിരോധനം പിൻവലിച്ചു; യുഎഇയിൽ അരി വില കുറയും

uae
  •  2 months ago
No Image

വന്‍ ഡിസ്കൗണ്ട് സെയിലുമായി എയര്‍ അറേബ്യ

uae
  •  2 months ago