HOME
DETAILS
MAL
ഇ പോസ് മെഷീന്‍ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
backup
January 05 2018 | 19:01 PM
കരുനാഗപ്പള്ളി: ഇ പോസ് മെഷീന്‍ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കരുനാഗപ്പള്ളി താലൂക്കിലെ 60 റേഷന്‍ കടകളിലാണ് ആദ്യഘട്ടത്തില്‍ ഇപോസ് മെഷീനുകള്‍ സ്ഥാപിക്കുന്നത്. ആധാറുമായി ബന്ധപ്പെടുത്തിയാണ് ഇ പോസ് പ്രവര്‍ത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."