HOME
DETAILS
MAL
മോദിക്ക് രാജ്യ സ്നേഹം പറയാന്‍ അര്‍ഹതയില്ല: എംബി രാജേഷ്
backup
January 25 2017 | 20:01 PM
തലശ്ശേരി: സ്വാതന്ത്രസമരത്തെ ഒറ്റുകൊടുത്ത പാരമ്പര്യമാണ് നരേന്ദ്രമോദിക്കുള്ളതെന്നും അതിനാല്‍ ഇപ്പോള്‍ രാജ്യസ്നേഹത്തെക്കുറിച്ച് പറയാന്‍ അദ്ദേഹത്തിന് അവകാശമില്ലെന്നും എം.ബി രാജേഷ് എം.പി. നോട്ടുനിരോധനത്തിനെതിരെ സി.പി.എം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു രാജേഷ്.
സംഘപരിവാറിന്റെ ദേശസ്നേഹമല്ല സി.പി.എമ്മിന്റേത്. അധ്വാനിച്ചുണ്ടാക്കിയ പണമെടുക്കാന്‍ എ.ടി.എമ്മിനു മുന്നില്‍ ക്യൂനില്‍ക്കുമ്പോള്‍ രാജ്യസനേഹമെന്ന് പറയുകയാണ് ചിലരെന്നും രാജേഷ് ചൂണ്ടിക്കാട്ടി. എ.എന്‍ ഷംസീര്‍ എം.എല്‍.എ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."