HOME
DETAILS

അനധികൃതമായി സൂക്ഷിച്ച 20 ലോഡ് മണലും തോണിയും പിടികൂടി

  
backup
January 30 2017 | 06:01 AM

%e0%b4%85%e0%b4%a8%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b8%e0%b5%82%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-20-%e0%b4%b2

കുറ്റിപ്പുറം: അനധികൃതമായി സൂക്ഷിച്ച 20 ലോഡ് മണലും മണല്‍ കടത്താനുപയോഗിച്ച തോണിയും കുറ്റിപ്പുറം പൊലിസ് പിടിച്ചെടുത്തു.
തവനൂര്‍ പഞ്ചായത്തിലെ ആലിന്‍ചുവട് ശ്മശാനത്തിന് സമീപം സൂക്ഷിച്ച മണലാണ് കുറ്റിപ്പുറം എസ്.ഐ നിബുന്‍ ശങ്കറിന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്തത്. പൊലിസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരൂര്‍ ഡി.വൈ.എസ്.പി ബാബുവിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തോണിയും മണലും രണ്ട് വാഹനങ്ങളും പിടികൂടിയത്.
മണല്‍ പൊന്നാനി തഹസില്‍ദാറുടെ സാമീപ്യത്തില്‍ കലവറയിലേക്ക് കൈമാറി. പുഴയുടെ മറുകരയില്‍ ഒളിപ്പിച്ച തോണി എസ്.ഐ യും സംഘവും പുയറിലിറങ്ങി കരക്കെത്തിച്ച് നശിപ്പിച്ചു. മണല്‍ കടത്തിയ വാഹനം ഓടിച്ചയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ആര്‍.സി ഉടമക്കും ഡ്രൈവര്‍ക്കുമെതിരേ കേസെടുക്കുമെന്നും എസ്.ഐ പറഞ്ഞു. പ്രദേശത്ത് പൊലിസ് കാവല്‍ ഏര്‍പ്പെടുത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  32 minutes ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  2 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  3 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  3 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  3 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  3 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  4 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  4 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  4 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  5 hours ago