HOME
DETAILS
MAL
അസ്്ലമിന്റെ കുടുംബത്തിന് നഷ്ടപരിഹാരം കൈമാറി
backup
January 31 2017 | 19:01 PM
കോഴിക്കോട്: നാദാപുരത്ത് കൊല്ലപ്പെട്ട അസ്്ലമിന്റെ ഉമ്മ സുബൈദക്ക് ധനസഹായം കൈമാറി.
മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ഡോ. എം.കെ.മുനീര്‍ എം.എല്‍.എ എന്നിവരുടെ സാനിധ്യത്തില്‍ ഇന്നലെ വൈകിട്ട് കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് സുബൈദക്ക് ചെക്ക് കൈമാറി.
ഷിബിന്‍ മരിച്ച കേസില്‍ അസ്ലം പ്രതിയായതിനെ തുടര്‍ന്ന് നഷ്ടപരിഹാരം തടഞ്ഞുവയ്ക്കുകയായിരുന്നു.യു.ഡി.എഫ് സര്‍ക്കാരാണ് 22.5 ലക്ഷം രൂപ ധനസഹായമായി അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."