HOME
DETAILS

ആറുവര്‍ഷത്തിനിടെ പൊലിഞ്ഞത് 720 ജീവനുകള്‍ ജില്ലയില്‍ വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നു

  
backup
February 01 2017 | 08:02 AM

%e0%b4%86%e0%b4%b1%e0%b5%81%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%9e%e0%b5%8d


കാസര്‍കോട്: ജില്ലയില്‍ റോഡപകടത്തില്‍ മരണപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി മോട്ടോര്‍ വാഹന വകുപ്പ്. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ 120 ജീവനുകളാണ് പൊലിഞ്ഞത്. ഇതില്‍ 41 പേര്‍ യുവാക്കളാണെന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത.
കഴിഞ്ഞ വര്‍ഷം 104 പേരാണ് മരണപ്പെട്ടത്. 903 വാഹനപകടങ്ങളിലായി 1159 പേര്‍ക്ക് പരുക്കേറ്റു. കഴിഞ്ഞ വര്‍ഷം 976 റോഡപകടങ്ങളാണ് ജില്ലയില്‍ സംഭവിച്ചത്.
2010 മുതല്‍ 2016 വരെ 720 പേര്‍ മരിച്ചതായി വാഹന വകുപ്പിന്റെ റിപോര്‍ട്ടില്‍ പറയുന്നു. 5840 അപകടങ്ങളില്‍ 7485 പേര്‍ക്ക്് പരുക്കേറ്റു. പലരും ഗുരുതര പരുക്കുമായി ശരീരം അനങ്ങാനാവാതെ ഇപ്പോഴും ജീവിതം തള്ളിക്കുന്ന അവസ്ഥയുമുണ്ട്.
അശ്രദ്ധയും അമിത വേഗതയുമാണ് അപകടങ്ങള്‍ക്ക്് വഴിവക്കുന്നതെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറയുന്നത്. കാഞ്ഞങ്ങാട് കാസര്‍കോട് സംസ്ഥാന പാതയില്‍ അമിത വേഗത്തിലോടുന്നതു കാരണമാണ് അപകടങ്ങള്‍ സംഭവിച്ചതെന്ന് അധികൃതര്‍ ചൂണ്ടി കാട്ടുന്നു.
20 ഓളം പേരാണ് കഴിഞ്ഞ വര്‍ഷം ഈ പാതയില്‍ മരണപ്പെട്ടത്. മദ്യപാനം, അപകടമായ രീതിയില്‍ വാഹനമോടിക്കുക, മൊബൈല്‍ ഫോണ്‍ സംഭാഷണം ഇവയാണ് പല അപകടങ്ങള്‍ക്കും കാരണം.
ബോധവല്‍ക്കരണത്തിനായി ജനങ്ങളും പൊലിസും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ഒരുമിച്ച് നില്‍ക്കണമെന്നാണ് അധികൃതര്‍ പറയുന്നത്. ഇതിനായി ജില്ലയിലെ വാഹന വകുപ്പ് എവിടെ വേണമെങ്കിലും പരിപാടികള്‍ അവതരിപ്പിക്കാന്‍ അധികൃതര്‍ തയ്യാറാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  2 minutes ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  44 minutes ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  2 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  2 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  2 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  2 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  3 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  4 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  5 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  6 hours ago