HOME
DETAILS
MAL
പൊടിശല്യം: പരിഹാരം കാണണമെന്ന്
backup
February 01 2017 | 09:02 AM
എടത്വ: തിരുവല്ലാ-അമ്പലപ്പുഴ സംസ്ഥാന പാതയില്‍ തലവടി നീരേറ്റുപുറം മുതല്‍ വെട്ടുതോട് പാലം വരെയുള്ള റോഡില്‍ പൊടിശല്യം അതി രൂക്ഷമായതിനാല്‍ പി.ഡബ്ലു.ഡി ശാശ്വത പരിഹാരം കാണണമെന്ന് കേരളാ യൂത്ത് ഫ്രണ്ട് (ജേക്കബ്) കുട്ടനാട് നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപെട്ടു.
പരിഹാരം കാണാത്ത പക്ഷം ശക്തമായ സമരപരിപാടികള്‍ നടത്താനും യോഗത്തില്‍ പ്രമേയം പാസാക്കി.
സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞുമോന് ഉദ്ഘാടനം നിര്‍വഹിച്ചു. ജോണി പുതിയിടം അധ്യക്ഷത വഹിച്ചു.
തോമസുകുട്ടി മാത്യു, ജോജി കരിക്കംപള്ളി, നൈാന്‍ തോമസ്, എം.കെ. ഗോപാലകൃഷ്ണന്, ബിനു ദാമോദരന്‍, കെ.ഇ. ആന്റണി, വില്‍സണ്‍ വണ്ടകം എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."