HOME
DETAILS

മൃതദേഹത്തോട് അനാദരവ് കാട്ടി: കാനം

  
backup
February 01 2017 | 19:02 PM

%e0%b4%ae%e0%b5%83%e0%b4%a4%e0%b4%a6%e0%b5%87%e0%b4%b9%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%85%e0%b4%a8%e0%b4%be%e0%b4%a6%e0%b4%b0%e0%b4%b5%e0%b5%8d-%e0%b4%95%e0%b4%be


തിരുവനന്തപുരം: ഇ. അഹമ്മദിന്റെ മൃതദേഹത്തോട് കേന്ദ്ര സര്‍ക്കാര്‍ അനാദരവ് കാണിച്ചെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മൃതദേഹം ഡല്‍ഹിയിലെ വസതിയില്‍ തന്നെയുള്ളപ്പോള്‍ ബജറ്റ് അവതരണവുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ച പ്രധാനമന്ത്രിയും മറ്റു നേതാക്കളും കേരള ജനതയെ അപമാനിച്ചുവെന്ന് കാനം പറഞ്ഞു. മികച്ച പാര്‍ലമെന്റേറിയനെയും ഭരണാധികാരിയെയുമാണ് ഇ. അഹമ്മദിന്റെ നിര്യാണത്തോടെ നഷ്ടമായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇ. അഹമ്മദ് എം.പി. യുടെ നിര്യാണത്തില്‍ മന്ത്രിമാരായ സി രവീന്ദ്രനാഥ്, രാമചന്ദ്രന്‍ കടന്നപ്പളളി, എ.കെ. ബാലന്‍, എ.കെ. ശശീന്ദ്രന്‍ എന്നിവരും അനുശോചിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഈ രോഗങ്ങള്‍ ഉള്ളവര്‍ക്ക് ഹജ്ജിന് അനുമതി നല്‍കില്ല; പുതിയ തീരുമാനവുമായി സഊദി

Saudi-arabia
  •  a day ago
No Image

പാഴ്‌സൽ ഡെലിവറികൾക്കായി സ്മാർട്ട് ഇലക്ട്രോണിക് ബോക്‌സുകൾ; കൈകോർത്ത് അരാമെക്സും ബഹ്‌റൈൻ പോസ്റ്റും

bahrain
  •  a day ago
No Image

തിരുവനന്തപുരത്ത് കൂൺ കഴിച്ചതിനെ തുടർന്ന് കുടുംബത്തിലെ ആറുപേർ ആശുപത്രിയിൽ ; മൂന്നുപേരുടെ നില ഗുരുതരം

Kerala
  •  a day ago
No Image

"റൊണാൾഡോ ഇനി ആ പഴയ കളിക്കാരനല്ല"; 2026 ഫിഫ ലോകകപ്പിൽ പോർച്ചുഗലിന് അവനെ ആശ്രയിക്കാനാവില്ലെന്ന് ഫുട്ബോൾ പണ്ഡിതൻ

Football
  •  a day ago
No Image

12 ദിർഹത്തിന്റെ യൂണിഫോം വിൽക്കുന്നത് 120 ദിർഹത്തിനടുത്ത്; വിലയിലും ഗുണനിലവാരത്തിലും സുതാര്യത വേണമെന്ന് ദുബൈയിലെ രക്ഷിതാക്കൾ

uae
  •  a day ago
No Image

​ഗുജറാത്തിൽ നാളെ മന്ത്രിസഭാ പുനസംഘടനാ; മന്ത്രിമാരുടെ എണ്ണം 26 ആക്കാൻ സാധ്യത

National
  •  a day ago
No Image

കൊച്ചി കോർപറേഷനിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥർ വിജിലൻസ് പിടിയിൽ; അഭിഭാഷകന്റെ പരാതിയിൽ നടപടി

crime
  •  a day ago
No Image

നിങ്ങൾ താഴ്ന്ന ജാതിക്കാർ വില കൂടിയ ബൈക്ക് ഒന്നും ഓടിക്കരുത്; തമിഴ്നാട്ടിൽ ദളിത് യുവാവിന് നേരെ ക്രൂര ആക്രമണം; ആറുപേർ അറസ്റ്റിൽ 

National
  •  a day ago
No Image

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് അപേക്ഷകർക്ക് ബിഎൽഎസിന്റെ മുന്നറിയിപ്പ്; ഫോട്ടോ എടുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

uae
  •  a day ago
No Image

പാകിസ്ഥാനിൽ എന്ത് നടക്കുന്നുവെന്നറിയാൻ ഇന്ത്യൻ മാധ്യമങ്ങൾ നോക്കേണ്ട അവസ്ഥയായെന്ന് പാക് മാധ്യമ പ്രവര്‍ത്തകൻ; പാകിസ്ഥാനിൽ സൈന്യം മാധ്യമങ്ങളെ വിലക്കിയതായി റിപ്പോർട്ട്

International
  •  a day ago