HOME
DETAILS
MAL
പ്രതിരോധ മേഖലക്ക് 10 ശതമാനം അധിക തുക
backup
February 01 2017 | 19:02 PM
ന്യൂഡല്‍ഹി: മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി പ്രതിരോധ മേഖലക്ക് ഇത്തവണ വകയിരുത്തിയ തുകയില്‍ 10 ശതമാനം വര്‍ധനവ്.
2.74 കോടി രൂപയാണ് രാജ്യത്തിന്റെ പ്രതിരോധ രംഗത്തിനായി വകയിരുത്തിയിരിക്കുന്നത്. ഇത്തവണത്തേത് റെക്കോര്‍ഡ് വര്‍ധനവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."