HOME
DETAILS
MAL
മോഹന്‍ ബഗാന്‍ മുന്നോട്ട്
backup
February 01 2017 | 19:02 PM
കൊളംബോ: മുന്‍ ഐ ലീഗ് ചാംപ്യന്‍മാരായ മോഹന്‍ ബഗാന് എ.എഫ്.സി കപ്പ് യോഗ്യതാ പോരാട്ടത്തിന്റെ പ്രാഥമിക റൗണ്ടില്‍ വിജയം. ആദ്യ പാദ പോരാട്ടത്തില്‍ ശ്രീലങ്കന്‍ ക്ലബ് കൊളംബോ എഫ്.സിയെ 2-1നു പരാജയപ്പെടുത്തിയ മോഹന്‍ ബഗാന്‍ യോഗ്യതാ പോരാട്ടത്തിന്റെ പ്ലേയോഫിനരികിലെത്തി.
ഈ മാസം ഏഴിനു നടക്കുന്ന രണ്ടാം പാദ മത്സരം സമനിലയില്‍ അവസാനിച്ചാലും മോഹന്‍ ബഗാനു അടുത്ത ഘട്ടത്തിലേക്ക് കടക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."