HOME
DETAILS

സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന ഇന്ന്

  
backup
May 27, 2016 | 11:31 PM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b4%b0-2

തളിപ്പറമ്പ് : തളിപ്പറമ്പ് സബ് ആര്‍.ടി.ഓഫിസ് പരിധിയിലുള്ള സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന ഇന്നു രാവിലെ പത്തു മുതല്‍ കാഞ്ഞിരങ്ങാട് ആര്‍.ടി.ഒ ടെസ്റ്റ് ഗ്രൗണ്ടില്‍ നടക്കും. ഏപ്രില്‍, മെയ് മാസങ്ങളില്‍ ഫിറ്റനസ് ടെസ്റ്റിന് ഹാജരായവര്‍ വാഹനങ്ങളുടെ രേഖകളും ലൈസന്‍സും ഹാജരാക്കി സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റണം. മറ്റു വാഹനങ്ങള്‍ അസ്സല്‍ രേഖകള്‍ സഹിതം ഗ്രൗണ്ടില്‍ ഹാജരായി സര്‍ട്ടിഫിക്കറ്റ്  കൈപ്പറ്റണം.
പരിശോധനയ്ക്കു വരുന്ന വാഹനങ്ങള്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദേശിച്ചിട്ടുള്ള എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കണം. അടിയന്തിരഘട്ടത്തില്‍ ഉപയോഗിക്കേണ്ടതായ പൊലിസ്, ഫയര്‍ഫോഴ്‌സ്, മോട്ടോര്‍ വാഹന വകുപ്പ്, ചൈല്‍ഡ്‌ലൈന്‍ തുടങ്ങിയവയുടെ നമ്പര്‍ പ്രദര്‍ശിപ്പിക്കുകയും വേണം. ഡ്രൈവര്‍മാര്‍ക്ക് സ്‌കൂള്‍ വാഹനം ഓടിക്കാന്‍ നിയമം അനുശാസിക്കുന്ന പ്രവര്‍ത്തി പരിചയം ഉണ്ടായിരിക്കണമെന്നും ജോയിന്റ് ആര്‍.ടി ഓഫിസര്‍ ഇ.എസ് ഉണ്ണികൃഷ്ണന്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

UAE Sports: കായിക മേഖലയില്‍ ഏറ്റവുമധികം മെഡലുകള്‍ നേടിയ വര്‍ഷമായി 2025

uae
  •  3 days ago
No Image

തദ്ദേശം; രാജിവച്ച സ്ഥലങ്ങളിൽ തെരഞ്ഞെടുപ്പ് പിന്നീട്; മറ്റിടങ്ങളിൽ ഉടൻ

Kerala
  •  3 days ago
No Image

ടാറ്റാ നഗർ - എറണാകുളം എക്സ്പ്രസ് ട്രെയിനിൽ തീപിടിത്തം; രണ്ട് എസി കോച്ചുകൾ കത്തി നശിച്ചു; ഒരു മരണം

Kerala
  •  3 days ago
No Image

ജീവനക്കാർക്ക് താൽപര്യക്കുറവ്; ഏകീകൃത പെൻഷൻ പദ്ധതിയിൽ ചേർന്നത് അഞ്ച് ശതമാനം പേർ മാത്രം

Kerala
  •  3 days ago
No Image

ജീവൻപോയാലും ബി.ജെ.പിയിൽ ചേരില്ല; മറ്റത്തൂരിൽ കോൺഗ്രസിൽനിന്നും പുറത്താക്കപ്പെട്ടവർ

Kerala
  •  3 days ago
No Image

നിയമസഭ തെരഞ്ഞെടുപ്പ്; ആക്ഷൻ പ്ലാനുമായി മുന്നണികളുടെ മുന്നൊരുക്കം

Kerala
  •  3 days ago
No Image

ചരിത്ര സഞ്ചാരം ജനഹൃദയങ്ങളിൽ; സമസ്ത ശതാബ്ദി സന്ദേശയാത്രയ്ക്ക് മംഗളൂരുവിൽ പ്രൗഢ സമാപനം

Kerala
  •  3 days ago
No Image

മലപ്പുറം സ്വദേശിയായ പ്രവാസി സൗദിയിലെ അല്‍ജൗഫില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു

Saudi-arabia
  •  3 days ago
No Image

ആര് ശ്രമിച്ചാലും സമസ്തയുടെ കെട്ടുറപ്പിന് പോറലേൽപ്പിക്കാനാവില്ല: കുഞ്ഞാലിക്കുട്ടി

samastha-centenary
  •  3 days ago
No Image

ക്രിസ്മസ് ആഘോഷത്തിന് സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പം ബഹ്‌റൈനിലെത്തിയ പ്രവാസി ഹൃദയാഘാതംമൂലം അന്തരിച്ചു

Saudi-arabia
  •  3 days ago